Tuesday, November 6, 2012

തീവണ്ടി

നീരാവി വറ്റിയ ജീവന്‍റെ യന്ത്രത്തില്‍,
തീക്കനല്‍ കോരി നിറക്കുന്നതെന്തു നീ?
കണ്ടുമുട്ടില്ലൊരിക്കലും നമ്മളീ പ്രാണന്‍റെ,
തീവണ്ടി പായുന്ന പാളങ്ങളല്ലയോ..?

1 comment:

  1. ഞാന്‍, നീ എന്ന സമാന്തരതയ്ക്ക്
    മുകളില്‍ ഓര്‍മ്മത്തീവണ്ടി ഓട്ടം !!!

    ReplyDelete