മലാല,
നെറ്റിയിലെ വെടികൊണ്ട പാട് നീ
മായ്ക്കരുത്, മറയ്ക്കരുത്.
വീണ്ടും,
അന്ധകാരത്തില്‍ വെളിച്ചമായ്,
സ്വാത്തില്‍ മാത്രമല്ല,
ലോകത്തിനു മുഴുവന്‍ 'കാഴ്ച' നല്‍കാന്‍..
ഒരു മൂന്നാം കണ്ണ്....!
നെറ്റിയിലെ വെടികൊണ്ട പാട് നീ
മായ്ക്കരുത്, മറയ്ക്കരുത്.
വീണ്ടും,
അന്ധകാരത്തില്‍ വെളിച്ചമായ്,
സ്വാത്തില്‍ മാത്രമല്ല,
ലോകത്തിനു മുഴുവന്‍ 'കാഴ്ച' നല്‍കാന്‍..
ഒരു മൂന്നാം കണ്ണ്....!
മലാല , വില്ലോ മരങ്ങളുടെ ശുഷ്‌കിച്ച കൊമ്പിന്‍ച്ചോട്ടില്‍
ReplyDeleteനീ സ്വപ്‌നം കണ്ടിരുന്ന ചരള്‍ക്കല്ലുകളൈല്ലാം
രക്തം പുരണ്ട് കറുത്തിരിക്കുന്നു,.
ഒരുമീവല്‍ പക്ഷി
അവയ്ക്ക്‌മേല്‍ ചിറകൊതുക്കി തളര്‍ന്നിരിക്കുന്നു....
നക്ഷത്രങ്ങല്‍ നിന്റെ ഉയിര്‍പ്പിനായി
നോമ്പുനോക്കുന്നു....
താഴ് വരയിയില്‍ന്നും പറന്നുവന്നിരുന്ന ചിന്നന്‍ കുരുവികള്‍
നിന്റെ വീട്ടുമുറ്റത്ത് നിശബ്ദരാകുന്നു...
നിന്റെ പൂച്ചകുട്ടികള്‍
കരഞ്ഞ് കരഞ്ഞ്തളര്‍ന്നിരിക്കുന്നു
അവയ്ക്കറിയില്ലല്ലോ
നീ ദൂരെ
കരുവാളിച്ചഹൃദയത്തില്‍
മിടിച്ചുതളരുന്നത്........
സ്വത്ത് താഴ്വര
ഇപ്പോള്‍
ശീതക്കാറ്റില്‍ നിന്നും ഉടല്‍ മറച്ച് പിടിച്ച്
അമ്മമാര്‍ നിനക്ക് വേണ്ടി ദുവാ ചൊല്ലുന്നുണ്ടാകും
നീ തളരാത്ത ആര്‍ജ്ജവം കൊണ്ട്
ആറ്റിയെടുത്ത വാക്കുകളില്‍ നിന്നും
ഇനിയൊരു പുതിയ ലോകം ഉണരാതെ വയ്യ
താഴ്‌വരയില്‍
പാറപൂക്കള്‍ വിരിയാതെ വയ്യ
സര്‍വ്വ ശക്തന്റെ കാരുണ്യം
നിന്റെ പ്രജ്ഞയ്ക്ക് ദ്യോവെകിയ പോലെ
സ്വാതന്ത്യം സ്വപ്‌നം കാണുന്നവര്‍ക്കെലാം
മറയിടാത്ത ചിന്തകളാല്‍
മുഖമുയര്‍ത്താതെവയ്യ.
നിന്റെ ബലി അവര്‍ക്ക് പ്രഭാതമാകട്ടെ..
ലോകത്തിനു മുഴുവന്‍ 'കാഴ്ച' നല്‍കാന്‍..
ReplyDeleteഒരു മൂന്നാം കണ്ണ്..
kollam