"ഇവിടെ തൊട്ടാല്‍ വേദനിക്കുന്നുവോ?"
" വേദനിക്കുന്നു, ഒരുപാട്"
- പിന്നെ നീ അവിടുന്നു കൈ എടുത്തേയില്ല...!
തൊട്ടാല്‍ വേദനിക്കുന്നത് എവിടെയാണ്
എന്ന് ചോദിച്ചപ്പോള്‍ കാണിച്ചു തന്നത്,
നീ വീണ്ടും വീണ്ടും അവിടെത്തന്നെ
തൊട്ടുനോക്കും എന്നറിയാതെയാണ്...!
" വേദനിക്കുന്നു, ഒരുപാട്"
- പിന്നെ നീ അവിടുന്നു കൈ എടുത്തേയില്ല...!
തൊട്ടാല്‍ വേദനിക്കുന്നത് എവിടെയാണ്
എന്ന് ചോദിച്ചപ്പോള്‍ കാണിച്ചു തന്നത്,
നീ വീണ്ടും വീണ്ടും അവിടെത്തന്നെ
തൊട്ടുനോക്കും എന്നറിയാതെയാണ്...!
പുണ്ണിനെ തൊട്ടു വൃണമാക്കാന്‍ നീട്ടിയത്, നിന്‍റെ മൌഡ്യം !!!
ReplyDeleteവേദനിപ്പിക്കാന്‍ നിന്നുകൊടുത്തിട്ടല്ലേ
ReplyDeleteനല്ല എഴുത്ത്