പിഴുതുനോക്കുന്നതെന്ത് നീ , നിത്യവും,
പ്രണയത്തിന്‍ ചെമ്പനീര്‍ പൂവിടാന്‍ കാക്കാതെ.
വഴുതി വീണതല്ലയീ പൂച്ചെടി , അതുനിന്‍റെ,
പ്രാണനിലേക്കല്ലോ വേരിറക്കുന്നു പിന്നെയും.
പ്രണയത്തിന്‍ ചെമ്പനീര്‍ പൂവിടാന്‍ കാക്കാതെ.
വഴുതി വീണതല്ലയീ പൂച്ചെടി , അതുനിന്‍റെ,
പ്രാണനിലേക്കല്ലോ വേരിറക്കുന്നു പിന്നെയും.
verukal azhnnirangiyo atho nasichupoyo ennariyan aanu pizhuthu nokkunnathu..athil randu gunam undu..adikam aazhathilekku verirangilla..;)
ReplyDelete