Sunday, July 14, 2013

ഫ്രഞ്ച് കിസ്

ഒരു തുപ്പലംതീനി ചുംബനം 
ചുണ്ടത്ത്‌ വന്നിരിക്കുമ്പോള്‍ 
ഊട്ടണോ?
തെറിപറഞ്ഞാട്ടണോ ??

2 comments:

  1. തൂത്തുകളയുക...
    ആശംസകള്‍

    ReplyDelete
  2. നാറുന്നുണ്ട്

    ReplyDelete