നന്മമരത്തിന്‍റെ
തണല് കായാനാണ്
എല്ലാവര്‍ക്കും ഇഷ്ടം!
തിന്മയുടെ കനല് പഴുപ്പിച്ച
പാപക്കനി കൊത്തിനുണയുന്ന
കിളികള്‍ പോലും,
സ്നേഹപ്പച്ച നിറഞ്ഞ ചില്ലകളിലേ..
ചേക്കേറാറുളളു !
എന്നാലും,
എല്ലാ മരച്ചുവട്ടിലും ,
ചുമടുതാങ്ങി പോലെ മുഴച്ചു നില്‍പ്പുണ്ടാകും,
തായ്‌വേരിനോട് പിണങ്ങി വീര്‍ത്ത
ഒരു പെരുംതുണ്ടം!
തണല് കായാനാണ്
എല്ലാവര്‍ക്കും ഇഷ്ടം!
തിന്മയുടെ കനല് പഴുപ്പിച്ച
പാപക്കനി കൊത്തിനുണയുന്ന
കിളികള്‍ പോലും,
സ്നേഹപ്പച്ച നിറഞ്ഞ ചില്ലകളിലേ..
ചേക്കേറാറുളളു !
എന്നാലും,
എല്ലാ മരച്ചുവട്ടിലും ,
ചുമടുതാങ്ങി പോലെ മുഴച്ചു നില്‍പ്പുണ്ടാകും,
തായ്‌വേരിനോട് പിണങ്ങി വീര്‍ത്ത
ഒരു പെരുംതുണ്ടം!
ഉണ്ടാവുംല്ലേ ?!
ReplyDeleteപാപംചെയ്ത ചുമടുതാങ്ങികള്‍...
ReplyDeleteആശംസകള്‍
തിന്മമരങ്ങള്‍ പോലും തന്നോടാരും തിന്മ ചെയ്താല്‍ സഹിയ്ക്കാറില്ല
ReplyDelete