Wednesday, July 24, 2013

കരട്

ഇത്ര വലിയ കണ്ണുകളായത് കൊണ്ടല്ലേ,
ഞാനതില്‍ വഴുതി വീണത്‌?
കണ്ണീരില്‍ നനഞ്ഞതിലല്ല പരിഭവം,
'കരടെ'ന്ന് ഊതിക്കളഞ്ഞില്ലേ ?
സ്നേഹമില്ലാത്തോളേ!

3 comments:

  1. 'കണ്ണിലെക്കരട്...'
    ആശംസകള്‍

    ReplyDelete
  2. കണ്ണിൽ വീഴാതെ മനസ്സിൽ പറ്റിപ്പിടിച്ചിരുന്നെകിൽ വേരും പൂവും കായും ഒക്കെ വരുമായിരുന്നു ..;)

    ReplyDelete