Thursday, July 18, 2013

വിധിവൈപരീത്യം...

ഒരേ പാത്രത്തില്‍ ഉണ്ണുന്നവര്‍
എന്നിട്ടും,
ഒന്നിച്ചൊരിക്കലും ഉണ്ണാത്തവര്‍
നമ്മള്‍!!

ഒരേ പായയില്‍  ഉറങ്ങുന്നവര്‍
എങ്കിലും,
ഒന്നിച്ചൊരിക്കലും ഉറങ്ങാത്തവര്‍
നമ്മള്‍!!


4 comments:

  1. വിധിയുടെ വിളയാട്ടം...
    ആശംസകള്‍

    ReplyDelete
  2. ഉള്ളപ്പോശും ഇല്ലാത്തവരെപ്പോലെ!!

    ReplyDelete
  3. ഒന്നിച്ചുറങ്ങിയും ഒന്നിച്ചു ഉണ്ടും പരസ്പരം പോരുകുത്തുന്നവർ അല്ലെ ഇന്നധികവും , അപ്പോൾ ഈ വിധി നല്ലതല്ലേ മനസ്സ് കൊണ്ട് ഒന്നല്ലേ ഇപ്പോഴും..:)

    ReplyDelete
  4. ഒരു ചരടിനാൽ കൊരുത്തവർ,
    കൊടുങ്കാറ്റിൽ പോലും കൈ, കരൾ കൊരുക്കാത്തവർ !!!

    ReplyDelete