സമ്മര്‍ദ്ദത്താല്‍
വെന്തുപോയ വാക്കുകളുടെ
ദുര്‍ഗന്ധമകറ്റാന്‍ മാത്രമാണ്,
നീയെന്നെ വറുത്തിട്ടത്...!
എച്ചിലിലയില്‍
ഞാന്‍ മാത്രം
ബാക്കിയാകുന്നതും
അതുകൊണ്ടുതന്നെ!
വെന്തുപോയ വാക്കുകളുടെ
ദുര്‍ഗന്ധമകറ്റാന്‍ മാത്രമാണ്,
നീയെന്നെ വറുത്തിട്ടത്...!
എച്ചിലിലയില്‍
ഞാന്‍ മാത്രം
ബാക്കിയാകുന്നതും
അതുകൊണ്ടുതന്നെ!
കറിവേപ്പിലപോലെ....
ReplyDeleteനല്ല വരികള്‍
ആശംസകള്‍
കറിവേപ്പില കാശുകൊടുത്താണിവിടെ വാങ്ങുന്നത്!!
ReplyDeleteGreat!!!
ReplyDelete