Sunday, June 30, 2013

മുറിവ്

ഓര്‍മ്മ തറച്ചിട്ടും ചോര പൊടിയാത്ത മുറിവ്,
മറവി തേച്ച് പഴുക്കാതെ നോക്കണം, പക്ഷെ!

3 comments:

  1. ക്ഷമയെന്ന മരുന്നാണുചിതം.
    ആശംസകള്‍

    ReplyDelete
  2. Veruthe enthinu maravi purattanam, Chora podiyunne illayenkil?!?1

    ReplyDelete
  3. ഓര്‍മ്മ തറച്ചപ്പോള്‍
    ചോര പൊടിഞ്ഞ മുറിവ്..

    ReplyDelete