ചൂണ്ടയിട്ടപ്പോളൊക്കെ
നീ അതില്‍ കൊത്തി,
പക്ഷെ കുരുങ്ങിയില്ല!
കെണിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ കയറി,
പക്ഷെ കുടുങ്ങിയില്ല!!
കുഴിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ വീണു,
പക്ഷെ മെരുങ്ങിയില്ല!!!
വിഷം തന്നപ്പോളൊക്കെ
നീ അത് കുടിച്ചു,
പക്ഷെ മരിച്ചില്ല!!!!
നീ
ഇപ്പോഴും കാത്തിരിക്കുന്നു,
ഞാന്‍
എന്ന ഇരക്ക് വേണ്ടി!
നീ അതില്‍ കൊത്തി,
പക്ഷെ കുരുങ്ങിയില്ല!
കെണിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ കയറി,
പക്ഷെ കുടുങ്ങിയില്ല!!
കുഴിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ വീണു,
പക്ഷെ മെരുങ്ങിയില്ല!!!
വിഷം തന്നപ്പോളൊക്കെ
നീ അത് കുടിച്ചു,
പക്ഷെ മരിച്ചില്ല!!!!
നീ
ഇപ്പോഴും കാത്തിരിക്കുന്നു,
ഞാന്‍
എന്ന ഇരക്ക് വേണ്ടി!
sherubi chahaa magar.. pinaatho pinena diyaa...
ReplyDeleteതാന്‍ കുഴിച്ച കുഴിയില്‍.........
ReplyDeleteആശംസകള്‍