എത്ര പിടിച്ചു വലിച്ചിട്ടും
പോരാന്‍ കൂട്ടാക്കാതെ
ശരീരത്തില്‍ അള്ളിപ്പിടിച്ച്
അലറിക്കരയുന്നു..
ജീവന്‍!
എന്താണാവോ
ഇത്രയ്ക്കു സുഖം,
ഈ മാംസകൂട്ടിനുള്ളില്‍
ഏകാന്തവാസം നോല്‍ക്കാന്‍!
പോരാന്‍ കൂട്ടാക്കാതെ
ശരീരത്തില്‍ അള്ളിപ്പിടിച്ച്
അലറിക്കരയുന്നു..
ജീവന്‍!
എന്താണാവോ
ഇത്രയ്ക്കു സുഖം,
ഈ മാംസകൂട്ടിനുള്ളില്‍
ഏകാന്തവാസം നോല്‍ക്കാന്‍!
എന്താണാവോ
ReplyDeleteഇത്രയ്ക്കു സുഖം,
ഈ മാംസകൂട്ടിനുള്ളില്‍
ഏകാന്തവാസം നോല്‍ക്കാന്‍! ....!!!!
എങ്ങോട്ട്, എന്തിന് എന്നൊക്കെയുള്ള സംശയം? Resistance to change?
ReplyDeleteസമയമാം രഥവും കാത്ത്......
ReplyDeleteആശംസകള്‍
ഹോ....!
ReplyDelete