Thursday, June 20, 2013

അമ്പട ഞാനേ!

സമാധാനത്തിന്‍റെ 
വെള്ളപ്പിറാവിനെ
ആകാശത്തേക്ക് 
പറത്തിവിട്ടിട്ടതിനെ
അമ്പൈത് കൊന്നിട്ടെന്‍റെ 
ഉന്നം തെളിയിച്ചു ഞാന്‍!

അമ്പട ഞാനേ!


2 comments:

  1. നല്ല ഉന്നം

    ReplyDelete
  2. മാനിഷാദാ ചൊല്ലാന്‍ ഇന്നാരുമില്ലല്ലോ!
    ആശംസകള്‍

    ReplyDelete