സ്വപ്നത്തില്‍ നിന്നും ചാടി വന്ന
ഒരു സ്നേഹകുഞ്ഞ്
ജീവിതത്തില്‍ പിടഞ്ഞു പിടഞ്ഞു
മരിക്കുന്നു...
ഇതുപോലൊക്കെ തന്നെ നീയും....
ജീവിതത്തില്‍ നിന്നും ചാടി..
സ്വപ്നത്തില്‍ ,
മുങ്ങിമരിച്ചു!
ഒരു സ്നേഹകുഞ്ഞ്
ജീവിതത്തില്‍ പിടഞ്ഞു പിടഞ്ഞു
മരിക്കുന്നു...
ഇതുപോലൊക്കെ തന്നെ നീയും....
ജീവിതത്തില്‍ നിന്നും ചാടി..
സ്വപ്നത്തില്‍ ,
മുങ്ങിമരിച്ചു!
സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ!
ReplyDeleteആശംസകള്‍