Friday, June 7, 2013

ഞാന്‍.....

പെട്ടന്ന് എനിക്കെന്നെ നഷ്ടമായി.
എവിടെ തിരഞ്ഞിട്ടും കാണുന്നില്ല...
മുടിയിഴകളില്‍ വെളുത്തും,
കണ്‍കളില്‍ ചുവന്നും,
തൊലിപ്പുറത്ത് കറുത്തും,
അവിടവിടെ ചുളിഞ്ഞും..
തളര്‍ന്നും..
കൊഴിഞ്ഞും....
കണ്ണാടിയില്‍ കാണുന്നതാണോ..
ഈ  ഞാന്‍???

2 comments:

  1. ഈ മാറ്റം എനിയ്ക്കിഷ്ടപ്പെടുന്നില്ല
    ഇത് ഞാനല്ല

    ReplyDelete
  2. പച്ചിലകള്‍ പഴുക്കുമ്പോള്‍.......
    ആശംസകള്‍

    ReplyDelete