പുറപ്പെട്ടുപോയ ജീവിതക്കുഞ്ഞിനെ
തിരക്കിട്ട് തിരികേ വിളിക്കുന്നു,
'നീ പോയതില്‍ പിന്നേ...' ,-യെന്നു
തേങ്ങുന്ന പത്രപ്പരസ്സ്യം!
സമയത്ത്
പിന്‍വിളി വിളിക്കാത്ത കാരണം,
അസമയത്ത് നിലവിളിയാകുന്നു
സ്നേഹം!
തിരക്കിട്ട് തിരികേ വിളിക്കുന്നു,
'നീ പോയതില്‍ പിന്നേ...' ,-യെന്നു
തേങ്ങുന്ന പത്രപ്പരസ്സ്യം!
സമയത്ത്
പിന്‍വിളി വിളിക്കാത്ത കാരണം,
അസമയത്ത് നിലവിളിയാകുന്നു
സ്നേഹം!
പിന്‍വിളി ഇല്ലെങ്കില്‍ വരില്ലേ?
ReplyDeleteപറക്കമുറ്റിയാല്‍.........
ReplyDeleteആശംസകള്‍