Saturday, June 1, 2013

പുകവലി

അറ്റത്തെരിയും മരണത്തെ,
വലിച്ചൂതി ചുമക്കുന്നു
കുറ്റിജീവന്‍!

4 comments:

  1. പുകവലിയ്ക്കുന്നോരടെ വീട്ടില്‍ കള്ളന്‍ കയറില്ല

    അറിയാമോ?

    ReplyDelete
    Replies
    1. ചുമക്കുന്ന ശബ്ദം കേൾക്കുന്നത് കൊണ്ടാകും ..;)

      Delete
    2. കള്ളന്മാര്‍ക്ക് പുക വിരോധം ;)

      Delete