Wednesday, June 19, 2013

കനല്‍-കെട്ട = കരിക്കട്ട!

നീറിപ്പടര്‍ന്നപ്പോള്‍
കനല്‍ക്കട്ട യെന്നു, നിന്‍
കണ്ണീര്‍  നനച്ചെന്നെ
കരിക്കട്ടയാക്കി , നീ !


2 comments:

  1. കല്‍ക്കരിക്കട്ടയാകൂ

    ReplyDelete
  2. വീണ്ടും നീറിപ്പടരാം.
    ആശംസകള്‍

    ReplyDelete