നനഞ്ഞ പകലിന്‍റെ മഴവെള്ള പാച്ചിലില്‍
കളഞ്ഞു കിട്ടി,
തുറന്നു വായിച്ചിട്ടെറിഞ്ഞു കളഞ്ഞ
ഒരു കത്ത്.
കമിഴ്ന്നു വീണെന്നും
വാശിയാണെന്നും
വെള്ളം ഇല്ലെന്നും
ചിട്ടി കിട്ടിയില്ലെന്നും
കമ്മല് വിറ്റെന്നും
പശു പെറ്റെന്നും
പാല് കുറഞെന്നും..
അവസാനം...
എന്തെ മറുപടി ഇല്ലാത്തെ എന്നും....
കുതിര്‍ന്ന വാക്കുകള്‍....
കളഞ്ഞു കിട്ടി,
തുറന്നു വായിച്ചിട്ടെറിഞ്ഞു കളഞ്ഞ
ഒരു കത്ത്.
കമിഴ്ന്നു വീണെന്നും
വാശിയാണെന്നും
വെള്ളം ഇല്ലെന്നും
ചിട്ടി കിട്ടിയില്ലെന്നും
കമ്മല് വിറ്റെന്നും
പശു പെറ്റെന്നും
പാല് കുറഞെന്നും..
അവസാനം...
എന്തെ മറുപടി ഇല്ലാത്തെ എന്നും....
കുതിര്‍ന്ന വാക്കുകള്‍....
ആരാ കത്തെഴുതുന്നത്
ReplyDeleteഒന്ന് ഫോണ്‍ ചെയ്താ മതിയാരുന്നു
പെറ്റ പശുവിന്‍റെ
ReplyDeleteപാലു കുറഞ്ഞു
പിന്നെന്തു വില?!!
ആശംസകള്‍
'എന്തെ മറുപടി ഇല്ലാത്തെ' ...എന്നിട്ട് മറുപടി അയച്ചോ?
ReplyDelete