രണ്ടു വ്യക്തികള്‍ കൂട്ടിമുട്ടി,
അപകടം!
രണ്ടു ശബ്ദങ്ങള്‍ കൂട്ടിമുട്ടി,
അപസ്വരം !
....
പക്ഷെ,
രണ്ടു വാക്കുകള്‍
കൂട്ടിമുട്ടി .. ഒറ്റ വാക്കായി..
'അപാരം' !
അപകടം!
രണ്ടു ശബ്ദങ്ങള്‍ കൂട്ടിമുട്ടി,
അപസ്വരം !
....
പക്ഷെ,
രണ്ടു വാക്കുകള്‍
കൂട്ടിമുട്ടി .. ഒറ്റ വാക്കായി..
'അപാരം' !
രണ്ടു കൈകള്‍ കൂട്ടിമുട്ടി
ReplyDeleteഠോ
പാരയാവില്ലല്ലോ!
ReplyDeleteആശംസകള്‍