Tuesday, June 4, 2013

ത്രിമാനം

സാന്നിദ്ധ്യം കൊണ്ടെന്നെ അവഗണിച്ചു..

കണ്ണുകള്‍ കൊണ്ടു പരിഹസിച്ചു..

വാക്കുകള്‍ കൊണ്ടു മുറിവേല്‍പ്പിച്ചു..

നിന്‍റെ
ത്രിമാന പ്രണയത്തിന്‍റെ
തീവ്രതയില്‍ വെന്തു പോയി,

എന്‍റെ
ആത്മാഭിമാനം !

7 comments:

  1. പ്രണയം ത്രിമാനം അല്ല ഇപ്പോൾ ബഹുമുഖം ആണ്.. ആത്മാഭിമാനത്തെ ഒക്കെ പൊതിഞ്ഞു കെട്ടി പാത്തു വെച്ചോ ..;)

    ReplyDelete
    Replies
    1. എന്നിട്ട് എന്ത് ചെയ്യാന്‍? മരിക്കുന്നതിനു മുന്‍പ് പ്രണയിച്ചു തീര്‍ക്കണമെന്നല്ലേ..?

      Delete
  2. കാലത്തിനൊത്ത് ഓടാന്‍ പഠിയ്ക്കൂ

    ReplyDelete
    Replies
    1. കാലത്തിന്‍റെ അരികു ചേര്‍ന്ന് ഓടിക്കൊേണ്ടയിരിക്കുന്നു ..
      നന്ദി!

      Delete