Tuesday, July 23, 2013

കിന്നാരം

കരിയിലയോട് വെയില് പറഞ്ഞു...
സാരല്ല്യാട്ടോ!

തളിരിലയോട് കാറ്റ്‌ പറഞ്ഞു...
നേരല്ല്യാട്ടോ!

കിളിമകളോടു ചില്ല പറഞ്ഞു...
സ്ഥലല്ല്യാട്ടോ!

വേരുകളോട് വെള്ളം പറഞ്ഞു...
തരില്ല്യാട്ടോ!


5 comments:

  1. ഞാൻ വായി(ച്ചു)ച്ചില്ല്യാട്ടോ :)

    ReplyDelete
  2. കൊള്ളാംട്ടോ !!!

    ReplyDelete
  3. കഷ്ടമാണ് ട്ട്വോ!
    ആശംസകള്‍

    ReplyDelete
  4. കവിയോട് ബ്ലോഗര്‍ പറഞ്ഞു...
    കമന്റില്യാട്ടോ!

    ReplyDelete