Sunday, December 2, 2012

ഓ നവമ്പര്‍...

ദിവസം പങ്കു വെച്ചപ്പോള്‍...
വലിയ തുണ്ടം , രാത്രിക്ക് കിട്ടി...
സൂര്യനെ തോല്‍പ്പിക്കാനാണോ..
നിലാവിങ്ങനെ അസൂയ പെയ്യിക്കുന്നത്?

2 comments:

  1. AAvumlle...nilaavinte manohaarytha sooryanu avakaashappedan aavumo??

    ReplyDelete
    Replies
    1. സത്യത്തില്‍... സൂര്യന്‍ ഇല്ലെങ്കില്‍.. നിലാവും ഇല്ല...!

      Delete