ഒരു പരിധിക്കപ്പുറം,
വേദനയെ നാം സ്നേഹിക്കാന്‍ തുടങ്ങും!
ജീവിതത്തെ വെറുക്കാനും.
മൂന്നാം നിലയില്‍ നിന്നും ചാടി ചത്ത സ്നേഹിതന്‍റെ
ആത്മഹത്യാക്കുറിപ്പ് ഇത്ര മാത്രം:
'ജീവിതം സഹിക്കാന്‍ വയ്യ'
വേദനയെ നാം സ്നേഹിക്കാന്‍ തുടങ്ങും!
ജീവിതത്തെ വെറുക്കാനും.
മൂന്നാം നിലയില്‍ നിന്നും ചാടി ചത്ത സ്നേഹിതന്‍റെ
ആത്മഹത്യാക്കുറിപ്പ് ഇത്ര മാത്രം:
'ജീവിതം സഹിക്കാന്‍ വയ്യ'
ജീവിതം ഒരു സഹനമല്ലേ
ReplyDeleteആണോ???
Deleteഅതിനുമപ്പുറത്ത് ..എപ്പോഴോ അവന്‍ മരണത്തെ പ്രണയിച്ചു കാണും ! തീഷ്ണമായ ജീവിത യാഥാര്‍ഥ്യത്തില്‍ നിന്ന് ......................!
ReplyDelete...
ReplyDelete..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
പുലികള്‍ മേയുന്ന സ്ഥലം :
http://mablogwriters.blogspot.com/
കാണുന്നുണ്ട്!
Deleteഉഗ്രന്‍!
ജീവിതം വച്ച് നീട്ടുന്ന അത്ഭുതങ്ങള്‍ മോഹിപ്പിക്കുന്നില്ലേ ഇനിയു ഇനിയും ജീവിക്കാന്‍ ?!!!
ReplyDeleteഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു, കീയ..
Deleteപക്ഷെ...'അവനു' അത് അസഹനീയം ആയി തോന്നിയിരിക്കും...ഒന്നും പറഞ്ഞും ഇല്ല...:(
മരണം വേദനയാണോ , മരിക്കുന്നവന് ..
ReplyDeleteഅതോ വേദനയ്ക്കും അപ്പുറമോ
മരിക്കാന്‍ തിരഞ്ഞെടുത്ത വഴി...അതാണ് ഞാന്‍ ഉദ്ദേശിച്ചത്.
Deleteഉയരത്തില്‍ നിന്ന് തല കീഴായി ചാടി ചാകാന്‍.... വേദനയെ സ്നേഹിക്കുന്ന ഒരു മനസ്സ് വേണ്ടേ?
പെട്ടന്ന് ഉണ്ടായ ഒരു തോന്നല്‍ അല്ല എന്ന് നമ്മള്‍ അറിയുമ്പോള്‍...., തയ്യാറെടുപ്പിന്‍ ദിനങ്ങളില്‍ നമ്മള്‍ പങ്കുവെച്ച നിമിഷങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നു....! ക്രൂരമായ തയ്യാറെടുപ്പ്!