Friday, December 21, 2012

നമ്മുടെ ലോകം

എന്‍റെ ലോകം അവസാനിച്ചു വലതുകാല്‍വെച്ചിന്നലെ
നിന്‍റെ ലോകത്തേക്കു ഞാന്‍ കടന്നപാടേ!
ഇനിയിത് നമ്മുടെ ലോകം!

2 comments:

  1. alla ... valathukaal vacha kadannudan avasaanichu ente lokam ..
    vichithram, iniyithu ninte lokam...
    Hoo kashtam, njaan... ninte kayyile verum tholppava !!!

    ReplyDelete
    Replies
    1. 'തോല്‍പ്പാവ' ആഹാ...നല്ല ഒരു വാക്ക്! നന്ദി കീയേ..

      Delete