Sunday, December 2, 2012

പനിപ്പേടി.

പനിപിടിച്ച ഓര്‍മ്മകളില്‍ തളര്‍ന്ന്,
വരണ്ട ചുമ കഫം കിട്ടാതെ കാറുന്നു.
ഭൂതകാലത്തിന്‍റെ പൊള്ളുന്ന ചൂടിലും,
വര്‍ത്തമാനകാലം തണുത്തു വിറക്കുന്നു.

8 comments:

  1. chukku kappiyum paracetamolum kazhichu bhaviyilekku unaravode kaleduthu vekkooo..:)

    ReplyDelete
  2. ഇന്നിന്‍റെ മരവിപ്പിലും തളിര്‍ക്കുന്ന നാളെയുടെ മോഹനാമ്പുകള്‍ !!!

    ReplyDelete
  3. :)
    മരവിക്കാത്ത
    മനസ്സില്‍
    ഒരു
    കുളിര്‍ മഴ
    പെയ്യാട്ടെ...

    ReplyDelete
  4. Pls ...change your comment location :
    settings >>>post and comment >>comment location >>Embedded >>save settings

    ReplyDelete
  5. എന്തിനാ ഈ മാറ്റം?
    asrusഇരുമ്പുഴി?

    ReplyDelete