Saturday, December 29, 2012

സ്നേഹം

എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം ,
എനിക്കു നിന്നോടിത്രമാത്രം കുത്തി നോവിച്ചിട്ടും, മിത്രമേ!
എത്രമാത്രമാണെത്രമാത്രമാണെന്നോ, സ്നേഹം,
നിനക്കു ഞാനിത്രമാത്രം വികൃതമാം  , ചിത്രമോ?

2 comments:

  1. Replies
    1. എനിക്കും സന്തോഷം ആയി!
      പുതുവല്‍സരാശംസകള്‍!!!

      Delete