Thursday, December 6, 2012

തിള...

കുതിച്ചു പൊങ്ങി കവിഞ്ഞൊഴുകാന്‍...,
തിളച്ചുമറിയുന്നെന്‍ മനസ്സിലെന്തോ !
അടച്ചു വെച്ചാലേറെ  വെന്തു പോകും..
ഇനി തുറന്നു വെക്കാം, തീയണക്കാം.

6 comments:

  1. Theeyanachu thurannu vegam nokku enthayi ennu,ventho venthille? ineem thee koottano vende? vendenkil pinne...

    ReplyDelete
  2. കുതിച്ച് പൊങ്ങി കവിഞ്ഞൊഴുകാനാണ് മനസ്സിൽ തിളച്ച് മറിയുന്നതെങ്കിൽ ഇന്നത് തുറന്ന് വച്ചിട്ടെന്താ കാര്യം ?
    അർത്ഥങ്ങളൊന്നുമങ്ങ് ചേരുന്നില്ലല്ലോ ?
    ആശംസകൾ.

    ReplyDelete
    Replies
    1. ചിലപ്പോള്‍ ആ ചേര്‍ച്ചയില്ലായ്മ ആയിരിക്കും അതിന്‍റെ ഒരു ഭംഗി.
      ;)

      Delete
  3. അതെ തുറന്ന് വെച്ചാൽ പിന്നെ തിളച്ച് മറിയില്ലല്ലൊ

    ReplyDelete
  4. തുറന്നു വെക്കാം...കുറെ തിളച്ചതല്ലേ?

    ReplyDelete