Tuesday, December 11, 2012

നിയമം

സിംഗിള്‍ ബഞ്ച്
ഡിവിഷന്‍ ബഞ്ച്
ഹൈക്കോടതി
സുപ്രീംക്കോടതി....

' സിംഗിള്‍ ബഞ്ചിന്‍റെ വിധി ഡിവിഷന്‍ ബഞ്ച് 'സ്റ്റേ' ചെയ്തു'
' ഹൈക്കോടതി ശിക്ഷിച്ച പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു '
ഹയ്യട മനമേ...ഇതെന്തൂട്ട് നീതി?
നിയമത്തിനും ജാതി ഉണ്ടോ  ?

5 comments:

  1. ഇതായിരിക്കും പറയുന്നത് " നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന് :)

    ReplyDelete
  2. ഇതാണ് ഇന്നത്തെ കാലത്ത് കാണുന്നത്

    ReplyDelete
  3. ഹാ നിയമം , അതല്ലെ എല്ലാം

    ReplyDelete