പകപുകഞ്ഞു കറുത്ത ഹൃദയ ഭിത്തികളില്‍
നഖംകൊണ്ടു ആരോ പോറിയിട്ടിരിക്കുന്നു...
'സ്നേഹം'
രക്തമുറഞ്ഞു ഉണങ്ങിപ്പോയ ധമനികളില്‍,
കാട്ടുതീ പടര്‍ന്നുയര്‍ന്നു ചാമ്പലാക്കുന്നു...
'പ്രണയം'
നീരുവറ്റി ചുളുങ്ങിയ ജീവ പേശികളില്‍
നരച്ച തലയിട്ടടിച്ചു ആര്‍ത്തു കരയുന്നു..
'കാമം'
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു കെട്ടി
ദിവസേന പലര്‍ക്കായി സമ്മാനിക്കുന്നു..
'ജീവിതം'
നഖംകൊണ്ടു ആരോ പോറിയിട്ടിരിക്കുന്നു...
'സ്നേഹം'
രക്തമുറഞ്ഞു ഉണങ്ങിപ്പോയ ധമനികളില്‍,
കാട്ടുതീ പടര്‍ന്നുയര്‍ന്നു ചാമ്പലാക്കുന്നു...
'പ്രണയം'
നീരുവറ്റി ചുളുങ്ങിയ ജീവ പേശികളില്‍
നരച്ച തലയിട്ടടിച്ചു ആര്‍ത്തു കരയുന്നു..
'കാമം'
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു കെട്ടി
ദിവസേന പലര്‍ക്കായി സമ്മാനിക്കുന്നു..
'ജീവിതം'
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു കെട്ടി
ReplyDeleteദിവസേന പലര്‍ക്കായി സമ്മാനിക്കുന്നു..
'ജീവിതം'
ഇഷ്ടായി :)
Delete