Friday, May 24, 2013

Copy Paste!

മഴവില്ലിന്‍ വിത്ത്
നനഞ്ഞേടം കുഴിച്ചിട്ടു!
മുളപൊട്ടി തളിര്‍ത്തത്
മയില്‍പ്പീലി തണ്ട്!!

ഇനിയിത്
IPad ല്‍
UpLoad  ചെയ്ത്
Secret Folder  ല്‍  അടച്ചു വെക്കാം.
താനേ പെറ്റുപെരുകിയില്ലെങ്കില്‍................. ..
Copy, Paste...
Copy, Paste...
Copy Paste...

2 comments:

  1. എന്തിനാപ്പോ ക്ലോണിംഗ് നടത്തണേ ..കണ്ടു നിറയാൻ ഒന്നുപോരെ ? :/

    ReplyDelete