കാലത്ത് നേരത്തെ എഴുന്നേറ്റു വന്നപ്പോള്‍
ഉമ്മറത്തിണ്ണയില്‍ കാലാട്ടി കാത്തിരിക്കുന്നു
ഒരു 'ചോദ്യം'
പുറത്തേക്കു വരണ്ട, ഇന്നത്തെ കണി ശരിയല്ല
എന്നുറക്കെ അകത്തേക്ക് വിളിച്ചു പറഞ്ഞു....
ഇപ്പോഴും കാത്തിരിപ്പാണ് ചോദ്യം,
അകത്തു മൂടിപ്പിടിച്ചുറക്കമാണ് ..
ഉത്തരം.

ഉത്തരമില്ലാ ചോദ്യം ..
ReplyDeleteപ്രശ്നോത്തരി...
Delete