വിരസതയിലും
രസമില്ലേ?
വിജനതയില്‍
ജന'മുള്ള പോലെ?
അവിശ്വാസത്തില്‍
വിശ്വാസം ഉള്ളത് പോലെ...
അവിവേകത്തില്‍
വിവേകം പോലെ...
അത് കൊണ്ടാണ് പറഞ്ഞത്..
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ' എന്ന്..
അതില്‍..
ഞാനുണ്ട്,
നീയുണ്ട്,
സ്നേഹമുണ്ട്.....
appol sneham virasam aanennano parnju varunne..;)
ReplyDeleteവിരസതയിലും ഇരുന്നു കുരുക്കിട്ടും അഴിച്ചും കളിക്കാന്‍ പാകത്തിലുള്ള ആ 'രസ'ചരടിനെ പറ്റിയാണ് ...
Delete..പറഞ്ഞു വന്നത്....
:)