Saturday, May 25, 2013

കാഴ്ചപ്പാടുകള്‍ !

ഞാന്‍ കണ്ടതും ഇഷ്ടപ്പെട്ടതും
നിന്‍റെ
കണ്ണുകളെയാണ്...കാഴ്ചകളെയല്ല.

നമുക്കിടയിലെ ഇഷ്ടക്കേടുകളോ,
നമ്മുടെ
കാഴ്ച്ചപ്പാടുകള്‍ മാത്രം!





4 comments:

  1. കാഴ്ചപ്പാടുകളാണല്ലോ
    ഇഷ്ടക്കേടിനുഹേതു.
    ആശംസകള്‍

    ReplyDelete
  2. എന്നിട്ടും കാഴ്ചപ്പാടുകൾ കാഴ്ച മറയ്ക്കുന്നു ...
    എന്റെ കണ്ണുകളെയും :(

    ReplyDelete