സൗഹൃദക്കൂട്ടിലെ ആട്ടിന്‍കുട്ടിയെ
കഴുത്തറുത്തു കറിവെച്ചിട്ടാണ്
നമ്മളീ അവസാനത്തെ അത്താഴമുണ്ണുന്നത്.
പ്രണയത്തെ ഒറ്റിക്കൊടുത്ത
കശാപ്പുകാരന്‍റെ രക്തമാണ് പാത്രം നിറയെ..
സത്യമാണ്,
എനിക്കീ രക്തത്തില്‍ പങ്കില്ല..!
എന്‍റെയീ സമ്മാനം സ്വീകരിക്കുക..
മുള്‍ക്കിരീടവും,
മരക്കുരിശ്ശും!
മൂന്നാം നാള്‍ ..
നിന്നെ ഞാന്‍ വീണ്ടും കൂട്ടിലാക്കും !!
കഴുത്തറുത്തു കറിവെച്ചിട്ടാണ്
നമ്മളീ അവസാനത്തെ അത്താഴമുണ്ണുന്നത്.
പ്രണയത്തെ ഒറ്റിക്കൊടുത്ത
കശാപ്പുകാരന്‍റെ രക്തമാണ് പാത്രം നിറയെ..
സത്യമാണ്,
എനിക്കീ രക്തത്തില്‍ പങ്കില്ല..!
എന്‍റെയീ സമ്മാനം സ്വീകരിക്കുക..
മുള്‍ക്കിരീടവും,
മരക്കുരിശ്ശും!
മൂന്നാം നാള്‍ ..
നിന്നെ ഞാന്‍ വീണ്ടും കൂട്ടിലാക്കും !!
എന്റെ കർത്താവേ ഞാനീ അന്ത്യഅത്താഴത്തിൻ പങ്കു പറ്റാനില്ലേ ...
ReplyDeleteഎനിക്കങ്ങ് ശരിയായി കത്തീല ...പിന്നെ എന്റെ തോന്നല ശരിയാവാനെ വഴിയുള്ളൂ ;P
ഹി ഹി ...കീയേ....
Deleteതോന്നല്‍, അതല്ലേ എല്ലാം....:)
മൂന്നാം നാള്‍ ..
ReplyDeleteനിന്നെ ഞാന്‍ വീണ്ടും കൂട്ടിലാക്കും !!
ആശംസകള്‍
നന്ദി !
Delete